രാസവളങ്ങളുടെ അമിത ഉപയോഗത്തിനെതിരേ സി.എം.എഫ്.ആർ.ഐയുടെ ബോധവത്കരണം Mangalam dated 24th May 2026
Year: 2026
Type: article
Abstract: കൃഷിയിടങ്ങളിൽ രാസവളങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. "ഖേത് ബച്ചാവോ അഭിയാനിൻ്റെ ഭാഗമായി നടന്ന ബോധ വൽക്കരണ പരിപാടിയിൽ 200ലേറെ കർഷകർ പങ്കെടുത്തു. രാസവളങ്ങളുടെ അളവ് കുറച്ച് മണ്ണും പരിസ്ഥിതിയും സംരക്ഷിക്കുന്ന പ്രകൃതിദത്ത കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. മത്സ്യമേഖലയിലെ നൂതന സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് സിഎംഎഫ്ആർഐ വികസിപ്പിച്ചെടുത്ത ജൈവ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.
Author: CMFRI, Library
Language: English
Subfield: Soil Science
Domain: Life Sciences
Keywords: chemical fertilizer reduction, soil health, environmental protection, soil fertility, soil microbial diversity, soil pH, soil salinity, soil erosion, soil water infiltration, soil water retention, soil aeration, soil bulk density, soil porosity, soil water holding capacity, soil water repellency
SDG: Zero hunger
Open Access status: green
OpenAlex ID: W7170236669
